ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ആര്?Aസതീഷ് ചന്ദ്ര ശർമBസഞ്ചീവ് ഖന്നCബി.ആർ. ഗവായ്Dഎ.ആർ. മസൂദിAnswer: B. സഞ്ചീവ് ഖന്ന Read Explanation: ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി (Chief Justice of India - CJI) നിയമിതനായത് ജസ്റ്റിസ് സഞ്ചീവ് ഖന്നയാണ് (Sanjiv Khanna). 2024 നവംബർ 11-ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ പിൻഗാമിയായാണ് അദ്ദേഹം സ്ഥാനമേറ്റത്. Read more in App