Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ പതിനാറാം ധനകാര്യ കമ്മീഷന്റെ ചെയർമാനായി നിയമിക്കപ്പെട്ടത് ആരാണ്?

Aവിരാൾ ആചാര്യ

Bജഗദീഷ് ഭഗവതി

Cഅരവിന്ദ് പനഗാരിയ

Dഅമിത്ത് മിത്ര

Answer:

C. അരവിന്ദ് പനഗാരിയ

Read Explanation:

ധനകാര്യ കമ്മീഷൻ

  • പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനായി നിയമിക്കപ്പെട്ടത് : അരവിന്ദ് പനഗാരിയ


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?

  1. ഭക്ഷ്യസുരക്ഷ സർക്കാരിന്റെ നിയമപരമായ കടമയാണ്.
  2. ആവശ്യമുള്ളത്രയും പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ മിതമായ വിലക്ക് എല്ലാപേർക്കും ഉറപ്പാക്കും.
  3. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്.
  4. സബ്സിഡി കുറയ്ക്കുക
    What is disguised unemployment?

    താഴെപ്പറയുന്നവയിൽ ശരിയേത് ?

    i. വാഗുൽ കമ്മിറ്റി - ഇന്ത്യൻ മണിമാർക്കറ്റ്

    ii. ശിവരാമൻ കമ്മിറ്റി - നബാഡിന്റെ രൂപീകരണം

    iii. കാർവെ കമ്മിറ്റി - ഗാമീണ ചെറുകിട വ്യവസായം

    ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിലെ സംബന്ധിച്ചിടത്തോളം താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

    (i) ഇത് കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു.

    (ii) മുമ്പ് ഇംപീരിയൽ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് എന്നറിയപ്പെട്ടിരുന്നു.

    (iii) 1929-ൽ ഇത് സ്ഥാപിതമായി.

    കാർഡിനൽ സമീപനത്തിൽ ഉപഭോക്താവിൻറെ സമതുലിതാവസ്ഥ (Consumer Equilibrium) ഉണ്ടാകുന്നത് എപ്പോൾ?