ഇന്ത്യയുടെ പതിനാറാം ധനകാര്യ കമ്മീഷന്റെ ചെയർമാനായി നിയമിക്കപ്പെട്ടത് ആരാണ്?Aവിരാൾ ആചാര്യBജഗദീഷ് ഭഗവതിCഅരവിന്ദ് പനഗാരിയDഅമിത്ത് മിത്രAnswer: C. അരവിന്ദ് പനഗാരിയ Read Explanation: ധനകാര്യ കമ്മീഷൻ പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനായി നിയമിക്കപ്പെട്ടത് : അരവിന്ദ് പനഗാരിയ Read more in App