കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയ ജൂറിയുടെ ചെയർമാനായി നിയമിതനായത് ആര്?Aറോയി പി തോമസ്Bനേമം പുഷപരാജ്Cഗൗതം ഘോഷ്Dകെ രേഖAnswer: C. ഗൗതം ഘോഷ്Read Explanation:. ഗൗതം ഘോഷിന് മികച്ച ചിത്രം ,മികച്ച പ്രാദേശിക ഭാഷ ചിത്രം, ദേശീയോദ്ഗ്രഥന ചിത്രം, തുടങ്ങി വിവിധ വിഭാഗങ്ങളിലായി 17 ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്Read more in App