2024 ലെ പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്ന ചെഫ് ഡെ മിഷനായി നിയമിതനായത് ആര് ?
Aഗഗൻ നാരംഗ്
Bമേരി കോം
Cഅഞ്ചു ബോബി ജോർജ്ജ്
Dഅഭിനവ് ബിന്ദ്ര
Answer:
A. ഗഗൻ നാരംഗ്
Read Explanation:
• ഇന്ത്യയുടെ മുൻ ഷൂട്ടിങ് താരവും 2012 ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കലമെഡൽ ജേതാവുമാണ് ഗഗൻ നാരംഗ്
• ഇന്ത്യയുടെ മുൻ ബോക്സിങ് താരം മേരി കോം ഷെഫ് ഡെ മിഷൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഗഗൻ നാരംഗ് ചുമതലയേറ്റത്