Challenger App

No.1 PSC Learning App

1M+ Downloads
ടാൻസാനിയയിലെ സാൻസിബാറിൽ നിലവിൽ വരുന്ന "IIT മദ്രാസ് ക്യാമ്പസ് ഡയറക്ടർ" ആയി നിയമിതയായതാര് ?

Aരാജീവ് പ്രകാശ്

Bശേഷാദ്രി ശേഖർ

Cശ്രീപദ് കർമാക്കർ

Dപ്രീതി അഘാലയം

Answer:

D. പ്രീതി അഘാലയം

Read Explanation:

• IIT ഭിലായ് ഡയറക്ടർ - രാജീവ് പ്രകാശ് • IIT പാലക്കാട് ഡയറക്ടർ - ശേഷാദ്രി ശേഖർ • IIT ഭുവനേശ്വർ ഡയറക്ടർ - ശ്രീപദ് കർമാക്കർ


Related Questions:

പരിഷ്കൃതമായ യൂറോപ്പ്യൻ കലകൾ ശാസ്ത്രം തത്വജ്ഞാനം സാഹിത്യം എന്നിവയുടെ വ്യാപനം ലക്ഷ്യമാക്കി കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിന് നാം ആഗ്രഹിക്കുന്നത് - ഏത് വിദ്യാഭ്യാസ പരിഷ്കരണ രേഖയിൽ ഉൾപ്പെടുത്തിയ പ്രസ്താവനയാണിത് ?
ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ?
പ്രാചീന സർവ്വകലാശാലയായ തക്ഷശിലയുടെ ആസ്ഥാനം എവിടെയായിരുന്നു ?
ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ മാഗ്‌നാകാര്‍ട്ടയായി വിശേഷിപ്പിക്കുന്ന മെക്കാളെ മിനുട്സ് മെക്കാളെ പ്രഭു തയാറാക്കിയ വർഷം ഏതാണ് ?
ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നത്. ഇതിൽ 3 വർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?