Challenger App

No.1 PSC Learning App

1M+ Downloads
SBI യുടെ പുതിയ മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായത്?

Aദിനേഷ് കുമാർ

Bഅജയ് കുമാർ

Cരവി രഞ്ജൻ

Dസഞ്ജയ് കുമാർ

Answer:

C. രവി രഞ്ജൻ

Read Explanation:

• 2028 സെപ്റ്റംബർ 30 വരെയാണ് കാലാവധി


Related Questions:

ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
സർക്കസ്സിന് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് കേന്ദ്ര സർക്കാർ ലൈഫ്ടൈം അചീവ്മെന്റ് പുരസ്‌കാരം നൽകി ആദരിച്ച സർക്കസ് കുലപതി 2023 ഏപ്രിലിൽ അന്തരിച്ചു . 1977 ൽ ജംബോ സർക്കസ് ആരംഭിച്ച ഇദ്ദേഹത്തിന്റെ പേരെന്താണ് ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആര് ?
When is the “World Tourism Day” observed ?
ഒന്നിലധികം ഭാഷകളിലുള്ള പാർലമെൻററി രേഖകളുടെ തത്സമയ വിവർത്തനം, ട്രാൻസ്‌ക്രിപ്‌ഷൻ, ഡാറ്റ ആക്‌സസ് എന്നിവ സാധ്യമാക്കുന്നതിനായി തയ്യാറാക്കുന്ന AI അധിഷ്ഠിത സംവിധാനം ?