App Logo

No.1 PSC Learning App

1M+ Downloads
കണ്ണൂർ സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലറായി നിയമിതനായത് ആര് ?

Aഗോപിനാഥ് രവീന്ദ്രൻ

Bകെ കെ സാജു

Cജഗതി രാജ്

Dസാബു തോമസ്

Answer:

B. കെ കെ സാജു

Read Explanation:

• കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ മെക്കാനിക്കൽ വിഭാഗം മേധാവിയായി പ്രവർത്തിച്ച വ്യക്തി • മുൻ വൈസ് ചാൻസലർ ബിജോയ് നന്ദൻ വിരമിച്ച ഒഴിവിലാണ് നിയമനം


Related Questions:

Which AI processor was developed by Kerala Digital University?
ജെൻഡര്‍ ന്യൂട്രൽ യൂണിഫോം എന്ന ആശയം ഹയര്‍ സെക്കണ്ടറി തലത്തിൽ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് ?
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ ?
മലയാളം സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ?
മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന ഏതാണ് ?