App Logo

No.1 PSC Learning App

1M+ Downloads
സുപ്രീം കോടതിയുടെ സെക്രട്ടറി ജനറലായി നിയമിതനായത് ?

Aരാകേഷ് കുമാർ

Bപുനീത് സെഗാൾ

Cഭരത് പരാശർ

Dഉമാ നാരായണൻ

Answer:

C. ഭരത് പരാശർ

Read Explanation:

• സി ബി ഐ കോടതി ജഡ്‌ജിയായും, ഡെൽഹി നിയമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിട്ടും സേവനം അനുഷ്ടിച്ച വ്യക്തിയാണ് ഇദ്ദേഹം • നിലവിലെ സുപ്രീം കോടതി സെക്രട്ടറി ജനറലായ അതുൽ മധുകർ കുർഹേകർ വിരമിക്കുന്ന ഒഴിവിലാണ് നിയമനം • അഴിമതി കേസുകളിൽ മുൻ പ്രധാനമന്ത്രിമാർക്ക് സമൻസ് അയച്ചിട്ടുള്ള മൂന്ന് ജുഡീഷ്യൽ ഓഫീസർമാരിൽ ഒരാളാണ് ഭാരത് പരാശർ • മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് എതിരെയാണ് അദ്ദേഹം സമൻസ് പുറപ്പെടുവിച്ചത്


Related Questions:

Which among the following is considered as a 'judicial writ'?
The retirement age of Supreme Court Judges is
Under which article can the Supreme Court issue a writ?
Supreme Court judge retire at the age of
ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര് ?