Challenger App

No.1 PSC Learning App

1M+ Downloads
രാജ്യസഭ സെക്രട്ടറി ജനറലായി നിയമിതനായത് ആരാണ് ?

Aകെ രവീന്ദ്ര

Bസതീഷ് മിശ്ര

Cപി സി ഗുപ്ത

Dപി സി മോദി

Answer:

D. പി സി മോദി

Read Explanation:

  • രാജ്യസഭയുടെ സെക്രട്ടറി ജനറലാണ് രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ ഭരണ തലവൻ(Administrative head).
  • സെക്രട്ടറി ജനറലിനെ നിയമിക്കുന്നത് രാജ്യസഭയുടെ ചെയർമാനാണ് (ഉപരാഷ്ട്രപതി ).
  • പ്രോട്ടോക്കോൾ ക്രമത്തിൽ, സെക്രട്ടറി ജനറൽ പദവി കാബിനറ്റ് സെക്രട്ടറിയുടെ റാങ്കിന് തുല്യമാണ്

Related Questions:

ഡോ.എസ് രാധാകൃഷ്‌ണൻ ഉപരാഷ്ട്രപതി പദവി വഹിച്ച കാലഘട്ടം ഏത് ?
കെ.ആർ നാരായണൻ ഉപരാഷ്ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ?
കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജി വെച്ച ഹർസിമ്രത് കൗർ ഏത് പാർട്ടിയുടെ നേതാവാണ്?
1985 ൽ ഭരണഘടനയുടെ 52-ാം ഭേദഗതി പ്രകാരം കൂറുമാറ്റ നിരോധനനിയമം നടപ്പിലാക്കിയ പ്രധാനമന്ത്രി ആര് ?
Who of the following is credited with drafting the Indian Penal Code, 1860 ?