App Logo

No.1 PSC Learning App

1M+ Downloads
രാജ്യാന്തര പുസ്തകോത്സവ സമിതി നൽകുന്ന 2024 ലെ ബാലാമണിയമ്മ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aതോമസ് മാത്യു

Bചാത്തനാട് അച്യുതനുണ്ണി

Cകെ പി രാമനുണ്ണി

Dഗണേഷ് പുത്തൂർ

Answer:

B. ചാത്തനാട് അച്യുതനുണ്ണി

Read Explanation:

• മലയാള സാഹിത്യത്തിലെ സമഗ്ര സംഭവനക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാര തുക - 50000 രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - തോമസ് മാത്യു


Related Questions:

2021-ലെ തകഴി സ്മാരക പുരസ്കാരം നേടിയത്?
പി ഗോവിന്ദപ്പിള്ള സാഹിത്യ സമഗ്ര സംഭാവന പുരസ്‌കാരം 2023 ന് അർഹനായത് ആര് ?
നവീന കലാ സാംസ്‌കാരിക കേന്ദ്രം നൽകുന്ന 11-ാമത് ഓ വി വിജയൻ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022 ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരത്തിൽ വൈജ്ഞാനിക ശാസ്ത്ര സാഹിത്യ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച "വിജ്ഞാനവും വിജ്ഞാന ഭാഷയും" എന്ന കൃതി രചിച്ചത് ആര് ?
2024 ൽ നൽകിയ മാക്ട ലെജൻഡ് ഓണർ പുരസ്‌കാരത്തിന് അർഹനായത് ആര് ?