App Logo

No.1 PSC Learning App

1M+ Downloads
ഇലക്ഷൻ കമ്മീഷൻറെ പുതിയ ദേശീയ ഐക്കൺ ആയി തെരഞ്ഞെടുക്കപ്പെട്ടത് ആര് ?

Aഎം എസ് ധോണി

Bസച്ചിൻ ടെണ്ടുൽക്കർ

Cഅക്ഷയ് കുമാർ

Dമോഹൻലാൽ

Answer:

B. സച്ചിൻ ടെണ്ടുൽക്കർ

Read Explanation:

  • ലക്ഷ്യം - തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ വോട്ടർമാരെ പങ്കാളിയാക്കുകയും പങ്കാളിത്തത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക

Related Questions:

2024 മാർച്ചിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ "ഭിന്നശേഷി വിഭാഗത്തിലെ (Person With Disability)" ദേശിയ ഐക്കണായി തിരഞ്ഞെടുത്ത കായികതാരം ആര് ?
ഇലക്ഷൻ കമ്മീഷൻ രൂപീകൃതമായത് എന്ന് ?
2024 ലെ പുതിയ ചട്ട ഭേദഗതി അനുസരിച്ച് മുതിർന്ന പൗരന്മാർക്ക് തപാൽ വോട്ട് ചെയ്യുന്നതിനുള്ള പ്രായ പരിധി എത്ര ?
As per the Indian Constitution, the essential qualifications to become a Chief Election Commissioner are:
Which of the following is appointed by the Governor of a state ?