App Logo

No.1 PSC Learning App

1M+ Downloads
48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൻ്റെ ഭാഗമായി നൽകിയ "റൂബി ജൂബിലി പുരസ്‌കാരം" ലഭിച്ചത് ?

Aസായി കുമാർ

Bമുകേഷ്

Cബിജു മേനോൻ

Dജഗദീഷ്

Answer:

D. ജഗദീഷ്

Read Explanation:

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് - 2024

• 48-ാമത് പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്

• മികച്ച നടൻ - ടൊവിനോ തോമസ് (ചിത്രങ്ങൾ - അന്വേഷിപ്പിൻ കണ്ടെത്തും, അജയൻ്റെ രണ്ടാം മോഷണം (ARM))

• മികച്ച നടി - നസ്രിയ നസീം (ചിത്രം - സൂക്ഷ്മ ദർശിനി), റീമ കല്ലിങ്കൽ (ചിത്രം - തീയേറ്റർ :മിത്ത് ഓഫ് റിയാലിറ്റി)

• മികച്ച സിനിമ - ഫെമിനിച്ചി ഫാത്തിമ (സംവിധാനം - ഫാസിൽ മുഹമ്മദ്)

• മികച്ച സംവിധാനം - ഇന്ദു ലക്ഷ്മി (ചിത്രം - അപ്പുറം)

• ചലച്ചിത്ര രത്ന പുരസ്‌കാരം ലഭിച്ചത് - വിജയകൃഷ്ണൻ (ചലച്ചിത്ര നിരൂപകൻ)

• റൂബി ജൂബിലി പുരസ്‌കാരം ലഭിച്ചത് - ജഗദീഷ്

• പുരസ്‌കാര നിർണ്ണയ ജൂറി ചെയർമാൻ - ജോർജ്ജ് ഓണക്കൂർ


Related Questions:

സാമൂഹ്യ പരിഷ്‌കർത്താവ് ജ്യോതിറാവു ഫുലെയുടെയും പങ്കാളി സാവിത്രിബായ് ഫുലെയുടെയും ജീവിതം പ്രമേയമാക്കി നിർമ്മിച്ച സിനിമ ?
2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഫിലിം സൊസൈറ്റി ഏത് ?
ഫ്രഞ്ച് സർക്കാരിന്റെ “നൈറ്റ് ഓഫ് ആർട്ട് ആന്റ് ലെറ്റേഴ്സ് 'പുരസ്കാരം നേടിയ മലയാളി ആരാണ് ?
പി. പത്മരാജൻ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം ?