Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ഇന്ത്യയിൽ ആക്ടിങ് പ്രസിഡന്റ് ആയി ചുമതല വഹിച്ചിട്ടുള്ളത് ആരൊക്കെയാണ് ?

  1. വി വി ഗിരി 
  2. ബി ഡി ജട്ടി 
  3. ശങ്കർ ദയാൽ ശർമ്മ 
  4. മുഹമ്മദ് ഹിദായത്തുള്ള 

A1 , 2 , 4

B2 , 3 , 4

C1 , 3 , 4

Dഇവരെല്ലാം

Answer:

A. 1 , 2 , 4


Related Questions:

ജനങ്ങൾ നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം ഏതാണ് ?

ഭരണഘടന അനുസരിച്ച് പ്രധാനമന്ത്രിയുടെടെ ചുമതലകൾ ഏതൊക്കെയാണ് ? 

  1. നിയമനിർമ്മാണ നിർദേശങ്ങളൂം ഭരണനിർവ്വഹണവും സംബന്ധിച്ച എല്ലാ മന്ത്രിസഭ ചർച്ചകളും പ്രസിഡന്റിനെ അറിയിക്കണം 
  2. ഭരണവും നിയമനിർമ്മാണവും സംബന്ധിച്ച് പ്രസിഡന്റ് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണം 
  3. ഏതെങ്കിലും വിഷയത്തിൽ ഒരു മന്ത്രി ഒറ്റക്കെടുക്കുന്ന തീരുമാനങ്ങൾ , പ്രസിഡന്റ് ആവശ്യപ്പെട്ടാൽ മന്ത്രിസഭയുടെ പരിഗണനക്കായി സമർപ്പിക്കണം 
താഴെ പറയുന്നതിൽ അഖിലേന്ത്യാ സർവ്വീസിന് ഉദാഹരണം ഏതാണ് ?

പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ രാഷ്ട്രപതി പരിഗണിക്കുന്നത് ?

  1. ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവിനെ 
  2. രാജ്യസഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവിനെ 
  3. ജനപ്രതിനിധി സഭയിലെ പ്രതിപക്ഷനേതാവിനെ 
  4. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത പാർട്ടിയുടെ നേതാവിനെ 
ഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ് ഘടകത്തിൽ പെടാത്തത് ഏതാണ് ?