App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത്?

Aപട്ടം താണുപിള്ള

Bപിണറായി വിജയൻ

Cസി. അച്യുതമേനോൻ

Dഇ.എം.എസ് നമ്പൂതിരിപ്പാട്

Answer:

B. പിണറായി വിജയൻ


Related Questions:

1970 മുതൽ 1977 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യത്തെ കേരള ഗവർണർ ആരാണ് ?
കേരളത്തിലെ മത്സ്യബന്ധന വകുപ്പ് മന്ത്രി ?
രണ്ടു തവണ ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി?
കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഏത്?