App Logo

No.1 PSC Learning App

1M+ Downloads
ആദായ നികുതി പിരിക്കാനുള്ള അധികാരം ആർക്ക് ?

Aസംസ്ഥാന സർക്കാർ

Bകേന്ദ്ര സർക്കാർ

Cജില്ലാ പഞ്ചായത്ത്

Dഗ്രാമ പഞ്ചായത്ത്

Answer:

B. കേന്ദ്ര സർക്കാർ

Read Explanation:

  • . 1961-ലെ ആദായനികുതി നിയമം അനുശാസിക്കുന്ന നിരക്കുകൾ അനുസരിച്ച് നികുതി നൽകേണ്ട വരുമാനത്തിന്മേൽ നികുതി ചുമത്തപ്പെടും.
  • വ്യക്തികൾക്കും പങ്കാളിത്തങ്ങൾക്കും കമ്പനികൾക്കും നികുതി നിരക്കുകൾ വ്യത്യസ്തമായിരിക്കും.

Related Questions:

ജി.എസ്.ടി സമിതിയുടെ പ്രധാനപ്പെട്ട ചുമതലകളില്‍ പെട്ടത് ഏത് ?
സംയോജിത ജി.എസ്.ടി (IGST) ചുമത്തുന്നതാര് ?
ചരക്കു സേവന നികുതി ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ?
ഏറ്റവും കൂടിയ ജി.എസ്.ടി നിരക്ക് എത്ര ?
കമ്പനികളുടെ അറ്റവരുമാനത്തിനു മേൽ അഥവാ ലാഭത്തിനു മേൽ ചുമത്തുന്ന നികുതി ഏത് ?