Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ചെയര്‍മാനെയും മറ്റ് അംഗങ്ങളെയും പിരിച്ചുവിടുന്നത് ആര്?

Aരാഷ്ട്രപതി

Bപ്രധാനമന്ത്രി

Cഗവര്‍ണര്‍

Dസുപ്രീംകോടതി ചീഫ് ജസ്റ്റിസ്.

Answer:

A. രാഷ്ട്രപതി

Read Explanation:

  • ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി - രാഷ്ട്രപതി ഭവൻ. 
  • രാഷ്ട്രപതിഭവന്റെ മുൻകാല നാമം - വൈസ്രോയി ഹൌസ്.
  • രാഷ്ട്രപതി ഭവന്റെ നിർമ്മാണം ആരംഭിച്ചത് - 1912 
  • രാഷ്ട്രപതി ഭവന്റെ നിർമ്മാണം പൂർത്തിയായത് - 1929 
  • രാഷ്ട്രപതി ഭവന്റെ ശിൽപി - എഡ്വിൻ ല്യൂട്ടിൻസ് 
  • രാഷ്ട്രപതിഭവനിൽ ആദ്യമായി താമസിച്ച ഇന്ത്യൻ പ്രസിഡന്റ് - രാജേന്ദ്രപ്രസാദ് 
  • രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് - സിംല 
  • രാഷ്ട്രപതി നിവാസിന്റെ പഴയ കാല നാമം - വൈസ് റീഗൽ ലോഡ്ജ് 
  • രാഷ്ട്രപതി നിവാസ് രൂപകല്പന ചെയ്തത് - ഹെൻറി ഇർവിൻ 
  • രാഷ്ട്രപതിയുടെ തെക്കേ ഇന്ത്യയിലെ വസതി - രാഷ്ട്രപതി നിലയം 
  • രാഷ്ട്രപതി നിലയം  സ്ഥിതി ചെയ്യുന്നത് - ഹൈദരാബാദ് 
  • ഹൈദരാബാദിലെ ഭരണാധികാരിയായിരുന്ന നൈസാമാണ് 1860 ൽ ഈ മന്ദിരം പണി കഴിപ്പിച്ചത്.

Related Questions:

The Attorney – General of India is appointed by :
ഭരണഘടന നിലവിൽ വന്നശേഷം ആദ്യമായി രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് ഏതു സംസ്ഥാനത്താ യിരുന്നു?
പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു ഇന്ത്യൻ പൗരൻറെ പ്രായപരിധി?
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത ?
What does “pardon” mean in terms of the powers granted to the President?