Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ്?

Aരാഷ്ട്രപതി

Bപ്രധാനമന്ത്രി

Cപാർലമെന്റ്

Dസുപ്രീം കോടതി

Answer:

C. പാർലമെന്റ്

Read Explanation:

  • പാർലമെന്റിനാണ് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ഉള്ളത്.

  • ഇന്ത്യൻ ഭരണഘടനയുടെ ഭാഗം XX (Article 368) അനുസരിച്ചാണ് ഭേദഗതികൾ നടപ്പിലാക്കുന്നത്.


Related Questions:

താഴെ കൊടുത്തവയിൽ ഏത് രാജ്യമാണ് വിവരാവകാശനിയമം ആദ്യമായി നടപ്പിലാക്കിയത് ?
What is the minimum age qualification required for a candidate to be elected as a member ofthe Rajya Sabha ?
ലോകസഭാ സ്പീക്കർ തൻറ്റെ രാജിക്കത്ത് നൽകേണ്ടത് ആർക്കാണ്?
നിലവിലെ ലോക്സഭാ സ്പീക്കർ ആര് ?
പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ഭരണഘടന അനുസരിച്ചുള്ളതാണോ എന്നു പരിശോധിക്കാനുള്ള സംവിധാനം :