Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ 368-ാം വകുപ്പ് പ്രകാരം ഭരണഘടനയിൽ ഭേദഗതി വരുത്തുവാനുള്ള അധികാരം ആർക്കാണ്?

Aപാർലമെൻ്റ്

Bലോക്സഭ

Cരാജ്യസഭ

Dസുപീംകോടതി

Answer:

A. പാർലമെൻ്റ്

Read Explanation:

  • ഭരണഘടനയുടെ 20-ാം ഭാഗത്തിലാണ് (Part XX) ഈ വകുപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.

  • എന്നാൽ ഭരണഘടനയുടെ 'അടിസ്ഥാന ഘടന' (Basic Structure) മാറ്റാൻ പാർലമെന്റിന് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.


Related Questions:

Delivery of Books Act was enacted in
ലോകസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്ന തുമായി ബന്ധപ്പെട്ട അനുച്ഛേദം :
The states in India were reorganised largely on linguistic basis in the year :
2024 ൽ നിലവിൽ വന്ന ലോക സഭ എത്രാമത്തെതാണ്?
നിയമം നടപ്പിലാക്കൽ ചുമതലയായിരിക്കുന്നത് :