App Logo

No.1 PSC Learning App

1M+ Downloads
കൺകറന്റ് ലിസ്റ്റിൽപെട്ട വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ?

Aകേന്ദ്രസർക്കാരിൽ

Bസംസ്ഥാനസർക്കാരിൽ

Cകേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സംയുക്തമായി

Dഇവയൊന്നുമല്ല

Answer:

C. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സംയുക്തമായി

Read Explanation:

ഭരണഘടനയുടെ പതിനൊന്നാം ഭാഗത്ത് 246-ആം അനുഛേദം നിയമനിർമാണപരമായ അധികാരങ്ങളുടെ മൂന്നിനം ലിസ്റ്റുകളെ പറ്റി പ്രതിപാദിക്കുന്നു.


Related Questions:

ലോക്പാലിൻ്റെ മുദ്രാവാക്യം ആയ ' മഗൃധ: കശ്യസ്വിദ്ധനം ' എവിടെ നിന്നും എടുത്തിട്ടുള്ളതാണ് ?
ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്ന സംസ്ഥാനം ഏത് ?
എൻഫോഴ്സ്മെന്റ് യൂണിറ്റിനെ 'എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്' എന്ന് പുനർനാമകരണം ചെയ്ത വർഷം?
താഴെപ്പറയുന്നവയിൽ പോക്സോ ആക്ട് സെക്ഷൻ നാല് പ്രകാരം പ്രകാരം ശരിയായത് തിരഞ്ഞെടുക്കുക
സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പു വരുത്തുന്ന നിയമം ഏത് ?