Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ തവണ ലോറസ് പുരസ്കാരം നേടിയത് ?

Aറോജർ ഫെഡറർ

Bറാഫേൽ നദാൽ

Cടൈഗർ വുഡ്‌സ്

Dപീറ്റർ സ്വിഡ്ലർ

Answer:

A. റോജർ ഫെഡറർ


Related Questions:

2024 ഏപ്രിലിൽ വിരമിക്കൽ പ്രഖ്യാപിച്ച "ബിസ്‍മ മറൂഫ്" ഏത് രാജ്യത്തിൻറെ ക്രിക്കറ്റ് താരം ആണ് ?
ആഷസ് ക്രിക്കറ്റ് പരമ്പരയിൽ പങ്കാളികളായ രാജ്യങ്ങൾ
2021ലെ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം നേടിയതാര് ?
മുഹമ്മദ് അലി ബോക്സിംഗില്‍ ഒളിമ്പിക്സ് സ്വര്‍ണം നേടിയ വര്‍ഷം ?
2023 ലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി ഗാരി സോബേഴ്‌സ് പുരസ്‌കാരം നേടിയത് ആര് ?