ഏറ്റവും കൂടുതൽ തവണ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയത് ആരാണ്?
Aപി. ഭാസ്കരൻ
Bഒ.എൻ.വി. കുറുപ്പ്
Cവയലാർ രാമവർമ്മ
Dകൈതപ്രം ദാമോദരൻ നമ്പൂതിരി
Answer:
B. ഒ.എൻ.വി. കുറുപ്പ്
Read Explanation:
മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയത് ഒ.എൻ.വി. കുറുപ്പാണ്. 14 തവണ അദ്ദേഹം ഈ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.
1973-ൽ 'സ്വപ്നം' എന്ന ചിത്രത്തിലെ ഗാനങ്ങൾക്കാണ് അദ്ദേഹം ആദ്യമായി സംസ്ഥാന അവാർഡ് നേടുന്നത്.