App Logo

No.1 PSC Learning App

1M+ Downloads
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രോട്ടേം സ്പീക്കർ പദവി വഹിച്ച വ്യക്തി ആര് ?

Aജി. കാർത്തികേയൻ

Bറോസമ്മ പുന്നൂസ്

Cഎ.സി ജോസ്

Dടി.എസ് ജോൺ

Answer:

B. റോസമ്മ പുന്നൂസ്

Read Explanation:

കേരള നിയമസഭയുടെ ആദ്യത്തെ പ്രോട്ടേം സ്പീക്കറാണ് റോസമ്മ പുന്നൂസ്


Related Questions:

14-ാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം?

2022 ഏപ്രിൽ മാസം അന്തരിച്ച കെ ശങ്കരനാരായണനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

  1. ആറ് സംസ്ഥാനങ്ങളിലെ ഗവർണർ പദവി വഹിച്ച ഏക മലയാളി
  2. കേരളത്തില്‍ നാലുതവണ മന്ത്രിയായി.
  3. 'ജീവിത സ്മരണകൾ' ഇദ്ദേഹത്തിന്റെ ആത്മകഥയാണ്.
' ഡയസ്‌നോൺ നിയമം ' കൊണ്ടുവന്ന മുഖ്യമന്ത്രി ആരാണ് ?
കേരള മുഖ്യമന്ത്രിയായശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി?
കേരള നിയമസയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ?