App Logo

No.1 PSC Learning App

1M+ Downloads

പ്രഥമ യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തിയത് ആര് ?

Aയൂക്കി ഭാംബ്രി

Bയുക്ക സാട്ടോ

Cപൂജ ഡണ്ട

Dഇവയൊന്നുമല്ല

Answer:

A. യൂക്കി ഭാംബ്രി

Read Explanation:

പ്രഥമ യൂത്ത് ഒളിമ്പിക്സിന് വേദിയായ നഗരം- സിംഗപ്പൂർ പ്രഥമ യൂത്ത് ഒളിമ്പിക്സ് നടന്ന വർഷം 2010


Related Questions:

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം ?

2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ പുരസ്കാരത്തിൽ മികച്ച വനിതാ ഗോൾകീപ്പറായി തിരഞ്ഞെടുത്തത് ?

2024 ൽ നടക്കുന്ന 45-ാമത് ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്ന നഗരം ഏത് ?

2016 - ൽ ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?

2024 ലെ ഫിഫാ ദി ബെസ്റ്റ് ഫുട്‍ബോൾ അവാർഡിൽ മികച്ച പുരഷതാരമായി തിരഞ്ഞെടുത്തത് ?