Challenger App

No.1 PSC Learning App

1M+ Downloads
1993-ലെ ദേശീയ മനുഷ്യാവകാശ നിയമപ്രകാരം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ പദവി വഹിക്കുന്നതാര് ?

Aസുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്

Bസുപ്രീം കോടതി ജഡ്‌ജ്‌

Cഏതെങ്കിലും ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ്

Dഹൈക്കോടതി ജഡ്‌ജ്

Answer:

A. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്

Read Explanation:

• 1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം (Protection of Human Rights Act), ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ (NHRC) അദ്ധ്യക്ഷനാകാൻ വേണ്ട യോഗ്യതകളിൽ പ്രധാനപ്പെട്ടത് അദ്ദേഹം ഒരു മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കണം എന്നതായിരുന്നു.


Related Questions:

താഴെപ്പറയുന്നവയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്?

  1. 1993 ലെ പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ആക്ട് അനുസരിച്ചാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്
  2. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ കാലാവധി മൂന്നുവർഷമോ അല്ലെങ്കിൽ 65 വയസ് തികയുന്നത് വരെയോ ഏതാണോ നേരത്തെ ഉള്ളത് അതായിരിക്കും
  3. ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്
    Who was the second Chairperson of National Human Rights Commission ?
    സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളിൽപ്പെടാത്തത് ആരാണ്?
    ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണദ്യോഗസ്ഥൻ ?
    ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഏതു നിയമപ്രകാരമാണ് സ്ഥാപിതമായത്?