App Logo

No.1 PSC Learning App

1M+ Downloads
രാജ്യാന്തര ടി-20 ക്രിക്കറ്റിൽ 150 വിക്കറ്റുകൾ തികച്ച ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aടിം സൗത്തി

Bഷാക്കിബ് അൽ ഹസൻ

Cറാഷിദ് ഖാൻ

Dഇഷ് സോധി

Answer:

A. ടിം സൗത്തി

Read Explanation:

• ന്യൂസിലാൻഡ് താരം ആണ് ടിം സൗത്തി • പട്ടികയിൽ രണ്ടാമത് ഉള്ള താരം - ഷാക്കിബ് അൽ ഹസ്സൻ (രാജ്യം - ബംഗ്ലാദേശ്)


Related Questions:

2024 ലെ പുരുഷ ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ രാജ്യം ഏത് ?
' ഗാംബിറ്റ് ' എന്ന വാക്ക് _____ എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു .
2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് വേദി ?
എഫ്.വൺ കാറോട്ട മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടി റെക്കോർഡ് കരസ്ഥമാക്കിയത് ആര് ?
'ആൻറിന' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?