App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന റെക്കോർഡ് നേടിയത് ?

Aനിഹാൽ സരിൻ

Bഗുകേഷ്

Cഅർഹാം ഓം തൽസാനിയ

Dഅഭിമന്യു മിശ്ര

Answer:

D. അഭിമന്യു മിശ്ര

Read Explanation:

അഭിമന്യുവിന്റെ പ്രായം 12 വയസ്സും നാല് മാസവും 25 ദിവസവുമാണ്. 🔹 ഹംഗറിയിലെ ബുദാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെന്റിലാണ് 12 വയസ്സുകാരന്റെ നേട്ടം സ്വന്തമാക്കിയത് 🔹 19 വർഷമായി ഈ റെക്കോഡ് സെർജി കർജാകിൻസിന്റെ പേരിലായിരുന്നു


Related Questions:

ലയണൽ മെസ്സി ഏത് രാജ്യത്തിന്റെ കളിക്കാരനാണ് ?

2021ലെ ഫിഫ അവാർഡുമായി ബന്ധപ്പെട്ട അനുയോജ്യമായ ജോഡി കണ്ടെത്തുക.

A. മികച്ച പുരുഷ താരം 1. എഡ്വാർഡ് മെൻഡി
B. മികച്ച വനിതാ താരം 2. എറിക് ലമേല
C. മികച്ച ഗോൾകീപ്പർ 3. റോബർട്ട് ലെവൻഡോവ്സ്കി
D. പുഷ്കാസ് പുരസ്കാരം 4. അലക്സിയ പ്യൂട്ടെല്ലാസ്
വനിതാ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം ?
'brooklyn in US is famous for;
2022 ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പ് ജേതാവായ രാജ്യം ഏത് ഭൂഖണ്ഡത്തിൽ നിന്നായിരുന്നു ?