App Logo

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?

Aലിയോണൽ മെസ്സി

Bനെയ്മർ ജൂനിയർ

Cക്രിസ്റ്റ്യാനോ റൊണാൾഡോ

Dകിലിയൻ എംബാപ്പെ

Answer:

C. ക്രിസ്റ്റ്യാനോ റൊണാൾഡോ

Read Explanation:

• 41 ഗോളുകൾ നേടിയാണ് റൊണാൾഡോ ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിലെ ടോപ്പ് സ്കോററായത്


Related Questions:

2024 ൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻറെ അത്ലീറ്റ്സ് കമ്മറ്റിയിൽ അംഗമായ ഇന്ത്യൻ താരം ആര് ?
ഐ-ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
ഒരു അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിലെ ഒരു ഓവറിലെ ആറ് പന്തുകളിലും സിക്സർ നേടിയ ഇന്ത്യൻതാരം ?
അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായ താരങ്ങളുടെ ഗോൾ സ്കോറിങ് പട്ടികയിൽ രണ്ടാമതെത്തിയ ഇന്ത്യൻ താരം ?
One of the cricketer who is popularly known as "Rawalpindi Express':