Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ 50 റൺസിന്‌ മുകളിൽ സ്കോർ ചെയ്ത താരം എന്ന റെക്കോർഡ് നേടിയത് ആര് ?

Aഷാക്കിബ് അൽ ഹസൻ

Bസച്ചിൻ ടെണ്ടുൽക്കർ

Cവിരാട് കോലി

Dറിക്കി പോണ്ടിങ്

Answer:

C. വിരാട് കോലി

Read Explanation:

• 7 തവണ 50 റൺസിന്‌ മുകളിൽ സ്കോർ ചെയ്ത സച്ചിൻ ടെണ്ടുൽക്കറിൻറെയും ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസ്സൻറെ യും റെക്കോർഡ് ആണ് കോലി മറികടന്നത്


Related Questions:

2024 ൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആര് ?
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഇന്ത്യൻ താരം എന്ന റെക്കോഡ് നേടിയത് ആരാണ് ?
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം ?
മിസ്റ്റർ കൂൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?
"എ ഷോട്ട് അറ്റ് ഹിസ്റ്ററി : മൈ ഒബ്സെസ്സീവ് ജേർണി റ്റു ഒളിമ്പിക് ഗോൾഡ് " ആരുടെ ആത്മകഥയാണ് ?