ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?Aപെഗ്ഗി വിറ്റ്‌സൺBസുനിത വില്യംസ്Cജെസീക്ക മെയർDയി സോയെൻAnswer: B. സുനിത വില്യംസ് Read Explanation: • സുനിതാ വില്യംസ് ബഹിരാകാശത്ത് നടന്ന ആകെ സമയം - 62 മണിക്കൂർ 6 മിനിറ്റ് • ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിറ്റ്‌സൺ സ്ഥാപിച്ച റെക്കോർഡാണ് മറികടന്നത്Read more in App