Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

Aകല്പന ചൗള

Bസുനിത വില്യംസ്

Cസെറീന ഗ്രാഫ്

Dബുച്ച് വിൽമോർ

Answer:

B. സുനിത വില്യംസ്

Read Explanation:

• സുനിതാ വില്യംസ് ബഹിരാകാശത്ത് നടന്ന ആകെ സമയം - 62 മണിക്കൂർ 6 മിനിറ്റ് • ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിറ്റ്‌സൺ സ്ഥാപിച്ച റെക്കോർഡാണ് മറികടന്നത്


Related Questions:

VIPER, which is seen in news regarding space exploration, is a robot proposed by which Agency?
ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങ്ങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം ?
ഇന്ത്യൻ ശാസ്ത്രജ്ഞനായ ചന്ദ്രശേഖർ നോബൽ സമ്മാനം നേടിയത് ഏത് മേഖലയിലാണ് ?
ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ളഗ്രഹാം
മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്യമ ഉപ്രഗഹാം ഏത് ?