Challenger App

No.1 PSC Learning App

1M+ Downloads
ട്വൻറി - 20 ക്രിക്കറ്റിൽ അതിവേഗ സെഞ്ചുറി നേടി ലോക റെക്കോർഡിട്ട താരം ആര് ?

Aസാഹിൽ ചൗഹാൻ

Bക്രിസ് ഗെയിൽ

Cനിതീഷ് കുമാർ

Dശിവം ദുബെ

Answer:

A. സാഹിൽ ചൗഹാൻ

Read Explanation:

• എസ്തോണിയയുടെ താരമാണ് സാഹിൽ ചൗഹാൻ • 27 പന്തിലാണ് സെഞ്ചുറി നേടിയത് • സൈപ്രസിന് എതിരെയാണ് റെക്കോർഡ് നേടിയത് • നമീബിയൻ താരം ജാൻ നിക്കോൾ ഈറ്റൺൻറെ റെക്കോർഡ് ആണ് സഹിൽ ചൗഹാൻ മറികടന്നത്


Related Questions:

2020-ലെ വനിതാ icc ക്രിക്കറ്റ് ട്വന്റി -ട്വന്റി വേൾഡ് കപ്പ് ജേതാക്കൾ
'ദി ഡോൺ' എന്നറിയപ്പെട്ടിരുന്ന കായിക താരം ഇവരിൽ ആരാണ് ?
2024 ലെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
ഒരു കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ മലയാളി താരം ?
യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനുള്ള "ഗോൾഡൻ ഷൂ" പുരസ്കാരം നേടിയതാര് ?