2023 ആഗസ്റ്റിൽ നാരായണഗുരുകുലത്തിൻറെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത് ആര് ?Aനരേന്ദ്രമോദിBപിണറായി വിജയൻCരാംനാഥ് കോവിന്ദ്Dജഗ്ദീപ് ധൻകർAnswer: C. രാംനാഥ് കോവിന്ദ് Read Explanation: • നാരായണ ഗുരുകുലം സ്ഥിതി ചെയ്യുന്നത് - വർക്കല (തിരുവനന്തപുരം) • നാരായണ ഗുരുകുലം സ്ഥാപിച്ചത് - നടരാജഗുരുRead more in App