App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റ് ഉദ്‌ഘാടനം ചെയ്തതാര് ?

Aഗൗരി പാർവ്വതി ഭായ്

Bകാർത്തിക തിരുനാൾ

Cസ്വാതിതിരുനാൾ

Dശ്രീ ചിത്തിര ബാലരാമവർമ്മ

Answer:

D. ശ്രീ ചിത്തിര ബാലരാമവർമ്മ

Read Explanation:

തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റ് ആരംഭിച്ചത് - 1938 ഈ സമയത്ത് സർ സി.പി.രാമസ്വാമി അയ്യരായിരുന്നു ദിവാൻ.


Related Questions:

കൂടുതൽ ഗ്രാമങ്ങളിൽ സർവീസ് ആരംഭിക്കുന്നതിനായി തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റൂട്ട് നിശ്ചയിക്കാവുന്ന രീതിയിൽ കെഎസ്ആർടിസി നടപ്പിലാക്കുന്ന പദ്ധതി ?
പൊതുജനങ്ങൾക്ക് കെ.എസ്. ആർ. ടി. സി സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച ടോൾഫ്രീ നമ്പർ ?
കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത ഏതാണ് ?
ഇരുചക്ര വാഹനങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി ബൈക്ക് എക്സ്പ്രസ്സ് എന്ന പേരിൽ കൊറിയർ സർവീസ് ആരംഭിച്ചത് ?
കേരള റോഡ് സേഫ്റ്റി അതോറിറ്റി നിലവിൽ വന്നത്