Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസത്തിൽ പ്രകൃതിവാദത്തിന് തുടക്കം കുറിച്ചത് ?

Aറുസ്സോ

Bജോൺ ഡ്യൂയി

Cകൊമെന്യാസ്

Dപെസ്റ്റലോസി

Answer:

A. റുസ്സോ

Read Explanation:

ജീൻ ജാക്വസ് റുസ്സോ

  • വിദ്യാഭ്യാസത്തിൽ പ്രകൃതിവാദത്തിന് തുടക്കം കുറിച്ച ഫ്രഞ്ച് ചിന്തകനാണ്.
  • ശിശുക്കള ശിശുക്കളായി തന്നെ കാണണമെന്നും മുതിർന്നവരുടെ പതിപ്പായി കാണരുതെന്നും അദ്ദേഹത്തിൻറെ ക്യതിയായ എമിലിയിൽ പറയുന്നു.  

റൂസ്സോയുടെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യ ജീവിതത്തെ  നാലു ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു :-

    1. ശൈശവകാലം 
    2. ബാല്യകാലം 
    3. കൗമാരം 
    4. യൗവ്വനം 

Related Questions:

അർത്ഥപൂർണ്ണമായ വാചിക പഠനത്തിൻ്റെ വക്താവ് :
എജുക്കേഷൻ, ഫസ്റ്റ് പ്രിൻസിപ്പൽസ് എന്നിവ ആരുടെ കൃതികളാണ് ?
ഒരു കൂട്ടത്തിലെ ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ പ്രത്യേകം കണക്കിലെടുക്കുകയും അവർക്ക് യോജിച്ച രീതിയിലുള്ള വിദ്യാഭ്യാസവും ഉപദേശവും നൽകുകയും ചെയ്യേണ്ടത് ആവശ്യമാണ് എന്ന് അഭിപ്രായപ്പെട്ട വ്യക്തി ?
ജനിക്കുമ്പോൾ ശിശുവിന്റെ മനസ്സ് വെള്ളക്കടലാസുപോലെ സംശുദ്ധമാണെന്നും പഞ്ചേന്ദ്രിയങ്ങളാണ് അതിൽ ബിംബങ്ങൾ ആലേഖനം ചെയ്യുന്നതെന്നുമുള്ള തിയറിയുടെ ഉപജ്ഞാതാവ് ?
ദേശീയ കരിക്കുലം ചട്ടക്കൂട് തയാറാക്കിയത് ഏത് വർഷമാണ് ?