App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ശുശ്രുഷ ദിന ആരംഭിച്ചത് ആരാണ് ?

Aഗ്രീൻ പീസ്

BUNO

Cറെഡ് ക്രോസ്സ് സൊസൈറ്റി

Dസ്കൗട്ട് & ഗൈഡ്

Answer:

C. റെഡ് ക്രോസ്സ് സൊസൈറ്റി


Related Questions:

ഔരസാശായത്തിൻ്റെ അടിത്തട്ടിലെ മാംസപേശികളുടെ പാളി?
റെഡ് ക്രോസ്സിൻ്റെ സ്ഥാപകൻ ആര് ?
5 വയസ്സിനു താഴെയുള്ളവരിൽ നെഞ്ച് അമർത്താൻ,കൃതൃമ ശ്വാസം അനുപാതം എത്ര?
"വൈദ്യസഹായം നൽകുന്നതിനായി ആംബുലൻസിൻ്റെയോ മറ്റ് ലഭ്യമായ വ്യക്തികളെയോ വിളിക്കുക".തന്നിരിക്കുന്ന പ്രസ്താവന താഴെ തന്നിരിക്കുന്ന പ്രഥമ ശുശ്രൂഷയുടെ ഏത് നിയമത്തെ സൂചിപ്പിക്കുന്നു?
മനുഷ്യ ശരീരത്തിൽ ചലിപ്പിക്കാൻ കഴിയാത്ത സന്ധികൾ?