Challenger App

No.1 PSC Learning App

1M+ Downloads
കൊല്ല വർഷത്തിന് തുടക്കം കുറിച്ചത് ആരുടെ കാലത്താണ്?

Aശ്രീവല്ലഭൻ കോത

Bസ്ഥാണു രവിവർമ്മ

Cകുലശേഖരവർമ്മൻ

Dരാജശേഖര വർമ്മൻ

Answer:

D. രാജശേഖര വർമ്മൻ

Read Explanation:

എ ഡി 825- ലാണ് രാജശേഖരവർമ്മൻ കൊല്ല വർഷത്തിന് തുടക്കം കുറിച്ചത് . കുലശേഖര സാമ്രാജ്യത്തിലെ പ്രബല രാജാവാണ് രാജശേഖര വർമ്മൻ


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക?

i. സംസ്ഥാന സർക്കാരുകൾക്ക് മാത്രമായി ചില അധികാരങ്ങൾ ഉണ്ട്

ii. 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വോട്ടവകാശമുണ്ട്.

iii. ആരും നിയമത്തിന് അതീതരല്ല.

iv. ഇന്ത്യയിലുള്ള ഒരാൾക്ക് ദേശീയ പൗരത്വത്തിന് പുറമേ സംസ്ഥാന പൗരത്വം കൂടിയുണ്ടാവും

v. അവകാശങ്ങൾ ഉള്ളത് പോലെ നമുക്ക് കടമകളും ഉണ്ട്

vi. നമ്മുടെ ഭരണാധികാരികൾക്ക് മേൽ ആർക്കും നിയന്ത്രണമില്ല

മഹാശിലായുഗകാലത്തെ ശവകുടീരങ്ങളായ മുനിയറകൾ കാണപ്പെടുന്നത് എവിടെ?
എടയ്ക്കൽ ഗുഹ കണ്ടെത്തിയ ഇംഗ്ലീഷുകാരൻ ?
In ancient Tamilakam, Rearing of cattle was the major occupation of the people of :
Who called Kerala as ‘Dulaibar’?