ശാശ്വത ഭൂനികുതി വ്യവസ്ഥയ്ക്കക്ക് തുടക്കം കുറിച്ചത് ആരാണ് ?
Aവെല്ലസ്ലി പ്രഭു
Bബൻടൻ പ്രഭു
Cകോൺവാലീസ് പ്രഭു
Dകഴ്സൺ പ്രഭു
Answer:
C. കോൺവാലീസ് പ്രഭു
Read Explanation:
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഗവർണർ ജനറൽ ആയിരുന്ന കോൺവാലിസ് പ്രഭു നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥയാണ് ശാശ്വതഭൂനികുതിവ്യവസ്ഥ ഇത് മുഗളരുടെ കാലം മുതൽ നിലവിലിരുന്ന സമീന്ദാരി (ജമീന്ദാരി) വ്യവസ്ഥക്ക് ചെയ്ത ഭേദഗതിയായിരുന്നു. പുതിയ വ്യവസ്ഥപ്രകാരം ബീഹാർ, ഒറീസ്സാ പ്രദേശങ്ങളിൽ നിലവിലിരുന്ന നികുതി പിരിവ് സമ്പ്രദായത്തിൽ ചില മാറ്റങ്ങൾ വന്നു.