App Logo

No.1 PSC Learning App

1M+ Downloads
വില നിർണയ പ്രക്രിയയിൽ 'സമയ ഘടകം' എന്ന ആശയം നൽകിയത് ആരാണ്?

Aറിക്കാർഡോ

Bവാൽറാസ്

Cമാർഷൽ

Dജെ കെ മേത്ത

Answer:

C. മാർഷൽ


Related Questions:

ഒരേയൊരു വാങ്ങൽകാരൻ മാത്രമുള്ള കമ്പോളം
ഏത് വിപണിയിലാണ് വില വിവേചനം കാണപ്പെടുന്നത്?
“ഡിമാൻഡും സപ്ലൈയും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഇത് ആരുടെ പ്രസ്താവനയാണ്?
Words "Bull" and "Big" are associated with which of commercial activity ?
കുത്തകയുടെ സവിശേഷത ഏതാണ്?