Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലാദ്യമായി First Aid Kit അവതരിപ്പിച്ചത്?

Aജോൺസൺ&ജോൺസൺ കമ്പനി

Bഹിമാലയ കമ്പനി

Cമൺസൂൺ കമ്പനി

Dഡെറ്റോൾ കമ്പനി

Answer:

A. ജോൺസൺ&ജോൺസൺ കമ്പനി

Read Explanation:

First Aid Kit ന് രൂപം നൽകിയ വ്യക്‌തി -റോബർട്ട് വുഡ് ജോൺസൺ (1888 ).


Related Questions:

പട്ടി കടിച്ചാലുള്ള പ്രഥമ ശുശ്രുഷ എന്താണ് ?
കോളർ എല്ലിൻ്റെ ഉൾഭാഗത്തു കൂടി ഒന്നാം വാരിയെല്ലിന് കുറുകെ കൈയിലേക്ക് പോകുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന മർദ്ദബിന്ദു ഏത് ?
FIRST AID ൻ്റെ ചിഹ്നം?
മനുഷ്യ ശരീരത്തിൽ ചലിപ്പിക്കാൻ കഴിയാത്ത സന്ധികൾ?
പ്രഥമ ശുശ്രൂഷയുടെ 3 നിയമങ്ങളിൽ ഉൾപ്പെടാത്തത് ഏത്?