App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ കാർഷികോൽപ്പന്നം വർധിപ്പിക്കാൻ നിത്യഹരിതവിപ്ലവം എന്ന ആശയം അവതരിപ്പിച്ചത്‌ ആരാണ് ?

Aഡോ .എം.സ്‌ .സ്വാമിനാഥൻ

Bഡോ .നോർമൻ. ഇ.ബോർലോഗ്

Cഡോ .വർഗീസ് കുരിയൻ

Dഡോ .എം.പി .സിങ്

Answer:

A. ഡോ .എം.സ്‌ .സ്വാമിനാഥൻ

Read Explanation:

  • ഡോ .എം.സ്. സ്വാമിനാഥൻ  ഇന്ത്യയുടെ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.

  • 1987ൽ അദ്ദേഹത്തിന് വേൾഡ് ഫുഡ് പ്രൈസ് ലഭിച്ചു .
  •  1967ൽ പത്മശ്രീ ,1972ൽ പത്മഭൂഷൺ ലഭിച്ചു 

Related Questions:

2024 ൽ നബാർഡ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കാർഷിക വരുമാനം ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി കാർഷക ഭൂമി പാട്ടത്തിനു നൽകുന്ന പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ?
റബ്ബറിൻ്റെ വൾക്കനൈസേഷനിൽ ഉപയോഗിക്കുന്ന മൂലകം ഏതാണ് ?
' സുഗന്ധവിളകളുടെ റാണി ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?
പാലിൽ കാണപ്പെടുന്ന അമിനോ അസിഡുകളുടെ എണ്ണം എത്രയാണ് ?