Challenger App

No.1 PSC Learning App

1M+ Downloads
ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്ന തത്വശാസ്ത്രമാണ് ചരിത്രം എന്ന ആശയം അവതരിപ്പിച്ചത് ആര് ?

Aഡയണീഷ്യസ്

Bസോക്രട്ടീസ്

Cറൂസ്സോ

Dപ്ലേറ്റോ

Answer:

A. ഡയണീഷ്യസ്

Read Explanation:

  • ചരിത്രം എന്ന പദത്തിന്റെ അർത്ഥം അന്വേഷണം, ഗവേഷണം, വിശദീകരണം, വിജ്ഞാനം എന്നെല്ലാമാണ്.

  • ഡയണീഷ്യസ് എന്ന ഗ്രീക്ക് പണ്ഡിതനാണ് ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്ന തത്വശാസ്ത്രമാണ് ചരിത്രം എന്ന ആശയം അവതരിപ്പിച്ചത്.

  • ഹിസ്റ്ററി എന്ന പദം ഗ്രീക്ക് ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്.

  • അന്വേഷണം എന്നാണിതിനർത്ഥം.

  • മാനവരാശിയുടെ ജീവിതത്തിലെ ശ്രദ്ധേയമായ സംഭവങ്ങളുടെ ആകെത്തുകയാണ് ചരിത്രം.


Related Questions:

‘ചരിത്രം ഒരു ശാസ്ത്രമാണ്; കുറവുമില്ല കൂടുതലുമില്ല’. എന്ന് പറഞ്ഞത് ?
ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് ആര് ?
കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സംഭവങ്ങളുടെ സമാഹാരമാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടതാര് ?
"ഉപയോഗിക്കാത്ത ചരിത്രം ഒന്നുമല്ല, കാരണം എല്ലാ ബൗദ്ധിക ജീവിതവും പ്രവർത്തനമാണ്, പ്രായോഗിക ജീവിതം പോലെ, നിങ്ങൾ സാധനങ്ങൾ നന്നായി ഉപയോഗിച്ചില്ലെങ്കിൽ, അത് മരിച്ചേക്കാം" - എന്ന് അഭിപ്രായപ്പെട്ടതാര് ?
ചരിത്രത്തിൻ്റെ ലക്ഷ്യം ?