Question:
Aഅമിത് ഷാ
Bജിതേന്ദ്ര സിംഗ്
Cകിരൺ റിജ്ജു
Dനരേന്ദ്ര സിങ് ടോമർ
Answer:
അന്റാർട്ടിക്ക് ഭൂഖണ്ഡത്തിലെ സന്തുലിതാവസ്ഥ നിലനിർത്താനായി ഗവേഷണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് സർക്കാർ ബിൽ കൊണ്ട് വന്നത്. ബില്ലിലെ പ്രധാന കാര്യങ്ങൾ ---------- • ഇന്ത്യൻ കോടതികളുടെ അധികാര പരിധി അന്റാർട്ടിക്കയിലേക്ക് നീട്ടും. • ഭൂഖണ്ഡത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാനും വിചാരണ ചെയ്യാനും ഇന്ത്യൻ കോടതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. • അന്റാർട്ടിക്കയിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. • ഇന്ത്യൻ ടൂർ ഓപ്പറേറ്റർമാരെ അന്റാർട്ടിക്കയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നു. • അന്റാർട്ടിക്കയിൽ നിന്നുള്ള ഏതെങ്കിലും ജീവിയെ ഉപദ്രവിക്കുകയോ, അല്ലെങ്കിൽ ഒരു വിദേശ ജീവിയെ ഭൂഖണ്ഡത്തിലേക്ക് കൊണ്ടു വന്നാൽ 7 വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയും ലഭിക്കും. • ഒരു അന്റാർട്ടിക്ക-ഭരണ സമിതി രൂപീകരിക്കും. അന്റാർട്ടിക്ക ഭരണ സമിതി ---------- • ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ. • ഈ കമ്മിറ്റി അനുമതി നൽകിയാൽ മാത്രമേ ഗവേഷണത്തിനോ അല്ലാതെയോ അന്റാർട്ടിക്കയിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.
Related Questions: