App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ 1953-ൽ കായിക പരിശീലനത്തിനുള്ള സംഘടിതമായ പദ്ധതി അവതരിപ്പിച്ചത് ആര്?

Aജവഹർലാൽ നെഹ്രു

Bരാജകുമാരി അമൃത് കൗർ

Cഡോ: പി.എം. ജോസഫ്

Dസർ: ദോരബ്ജി ടാറ്റ

Answer:

B. രാജകുമാരി അമൃത് കൗർ


Related Questions:

അടുത്തിടെ നവീകരിച്ച ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് നൽകിയ പുതിയ പേര് ?
കേരള സ്പോർട്സ് കൗൺസിലിന് രൂപം നൽകിയത് ആര്?
കേരളത്തിൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് സെന്റർ സ്ഥാപിതമാകുന്നത് ഏത് ജില്ലയിൽ ?
കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ ?
നാഷണൽ റൈഫിൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യ (NRAI) നിലവിൽ വന്ന വർഷം ?