Challenger App

No.1 PSC Learning App

1M+ Downloads
സൗരയൂധ മോഡൽ(planetary model) അവതരിപ്പിച്ചത് ആര് ?

Aഏണസ്റ്റ് റുഥർഫോർഡ്

Bകോപ്പർ നിക്കസ്

Cജെ.ജെ. തോംസൺ

Dബ്രൂണർ

Answer:

A. ഏണസ്റ്റ് റുഥർഫോർഡ്

Read Explanation:

സൗരയൂധ മോഡൽ(planetary  model)

  • അവതരിപ്പിച്ചത് - 1911 ൽ ഏണസ്റ്റ് റുഥർഫോർഡ്

  • ഏണസ്റ്റ് റുഥർഫോർഡ്  നടത്തിയ പരീക്ഷണം - വളരെ നേർത്ത സ്വർണ്ണത്തകിടിൽ ആൽഫാകണങ്ങൾ പതിപ്പിച്ചുള്ള പരീക്ഷണം- alpha scattering experiment)


Related Questions:

ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ചത് ആര് ?
ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം:
P സബ് ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ ഏറ്റവും കൂടിയ എണ്ണം എത്ര?
പോസിട്രോൺ കണ്ടുപിടിച്ചതാര്?
ഇലക്ട്രോണിൻ്റെ ചാർജ്ജ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?