Challenger App

No.1 PSC Learning App

1M+ Downloads
Who invented Electron?

AErnest Rutherford

BJohn Dalton

CJames Chadwick

DJ.J. Thomson

Answer:

D. J.J. Thomson

Read Explanation:

  • ഇലക്ട്രോൺ കണ്ടുപിടിച്ചത് ജെ. ജെ. തോംസൺ ആണ്. 1897 ൽ അദ്ദേഹം കാഥോഡ് റേ ട്യൂബ് ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെയാണ് ഇത് കണ്ടെത്തിയത്. 



Related Questions:

ട്രിഷിയം ന്യൂക്ലിയസിലുളള ന്യൂട്രോണുകളുടെ എണ്ണം
ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ്
താഴെ കൊടുത്തിരിക്കുന്ന ഇലക്ട്രോൺ വിന്യാസങ്ങളിൽ നിന്ന് തെറ്റായത് തെരഞെടുക്കുക
The planetory model of atom was proposed by :
താഴെപ്പറയുന്നവയിൽ കാർബണിന്റെ രൂപാന്തരല്ലാത്തത്ഏത്?