App Logo

No.1 PSC Learning App

1M+ Downloads
ഡാൽട്ടൻ പദ്ധതി ആവിഷ്കരിച്ചതാര് ?

Aഡ്വയിറ്റ് അലൻ

Bബെഞ്ചമിൻ ബ്ലൂം

Cഹെലൻ പാർക്ക് ഹഴ്സ്റ്റ്

Dകീത്ത് ആന്റേഴ്സൺ

Answer:

C. ഹെലൻ പാർക്ക് ഹഴ്സ്റ്റ്

Read Explanation:

ഡാൾട്ടൺ പദ്ധതി (Dalton Plan)

  • ഡാൾട്ടൺ പദ്ധതി അറിയപ്പെടുന്നത് - ലബോറട്ടറി പദ്ധതി 
  • അമേരിക്കയിലെ ഡാൾട്ടൺ ഹൈസ്കൂളുകളിൽ ഉരുത്തിരിഞ്ഞു വന്ന പദ്ധതിയാണ് - ഡാൾട്ടൺ പദ്ധതി 
  • അമേരിക്കയിലെ ഡാൽട്ടൻ എന്ന സ്ഥലത്ത് ആദ്യമായി പരീക്ഷിക്കപ്പെട്ടതിനാൽ ഈ പദ്ധതി ഡാൽട്ടൻ പദ്ധതി എന്നറിയപ്പെടുന്നു
  • ഡാൾട്ടൺ പദ്ധതിയുടെ ഉപജ്ഞാതാവ് - മിസ് ഹെലൻ പാർക്ക് ഹഴ്സ്റ്റ് 

Related Questions:

Which is NOT an attribute of creative domain under Mc Cormack and Yager's Taxonomy of science?
കുട്ടികളെ ഭാഷ പഠിപ്പിക്കുകയല്ല , പഠിക്കാനുള്ള അവസരം നൽകുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ടതാര് ?
വിദ്യാഭ്യാസ ഉദ്ദേശങ്ങളെ ആർ എച്ച് ദേവ് വർഗീകരിച്ചത് :
ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?
The chart which shows the developments and relationships of concepts is: