App Logo

No.1 PSC Learning App

1M+ Downloads
ഡിസ്പോസിബിൾ സിറിഞ്ച് കണ്ടുപിടിച്ചതാര് ?

Aഎച്.സ്റ്റീവൻസ്

Bകോളിൻ മർഡോക്

Cലൂയിസ് ലീക്കെ

Dജോർജ് ഗാമോ

Answer:

B. കോളിൻ മർഡോക്


Related Questions:

അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ?
ഇന്ത്യയിലെ ആദ്യ സോഫ്റ്റ്‌വെയർ ഫോറസ്റ്റ് ക്യാമ്പസ് ആരംഭിച്ചത് എവിടെയാണ് ?
രാജ്യത്തിൻ്റെ കിഴക്കൻ മേഖലയിലെ താമസക്കാർക്ക് പൈപ്പ് പാചകവാതവും വാഹനങ്ങൾക്ക് CNG ഗ്യാസും നൽകുന്ന പദ്ധതി ഏത് ?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്ന്?
എൽപിജി ,സിഎൻജി ,ഹൈഡ്രജൻ എന്നിവ ഏതുതരം ഇന്ധനങ്ങൾക്ക് ഉദാഹരണമാണ്?