App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ചത് ആര്?

Aലീനസ് പോളിങ്

Bറുഥർഫോർഡ്

Cമേരി ക്യൂറി

Dഫ്ലെമിങ്

Answer:

A. ലീനസ് പോളിങ്

Read Explanation:

ഇലക്ട്രോണുകളെ നേടാനുള്ള ഒരു ആറ്റത്തിന്റെ കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി


Related Questions:

താഴെ പറയുന്നവയിൽ ജലത്തിൽ ലയിക്കുന്ന വൈറ്റമിൻഏത് ?
ആദ്യത്തെ ജൈവ വിഘടിത പോളിസ്റ്റർ ഏത് ?
In ancient India, saltpetre was used for fireworks; it is actually?
ടെഫ്‌ളോൺ ന്റെ രാസനാമം ഏത് ?
Which of the following is the source of common salt ?