- Home
- Questions
- സാമൂഹ്യ ശാസ്ത്രം
- പ്രകൃതിയുടെ വരദാനം
Answer:
A. നിക് ഹോലോണ്യക്
Explanation:
- LED ബൾബ് കണ്ടുപിടിച്ചത് -നിക് ഹോലോണ്യക്
- LED യുടെ പൂർണ്ണരൂപം- Light-emitting diode
- കൂടിയ കാലാവധിയും, കുറഞ്ഞ ഊർജ്ജ ഉപയോഗവും ഉള്ള ബൾബുകൾ ആണിവ
- ഇലക്ട്രിക് ആർക്ക് ലാമ്പ് കണ്ടെത്തിയത് - ഹംഫ്രി ഡേവി
- ഇൻകാൻഡസന്റ് ബൾബ് കണ്ടെത്തിയത് - തോമസ് ആൽവ എഡിസൺ
- CFL (compact fluorescent lamp ) കണ്ടെത്തിയത് - എഡ്വാർഡ് .ഇ . ഹാമ്മർ